Thursday, December 27, 2007

ഓടയില്‍ നിന്ന്...

കടും ചുവപ്പ് നിറമുള്ള മഷിയുമായി നഗരത്തിരക്കിലുടെ ബൈക്കില്‍ പോയതാണ്
ഈ യുവാവ്‌ . പക്ഷെ ഏതോ വാഹനം ഇയാളെ ഇടിച്ചോടയില്‍ ഇട്ടു.
വലിയ പരിക്കൊന്നുമില്ലാതെ ഓടയില്‍ നിന്നും ആള്‍ വെളിയിലെത്തിയെങ്കിലും..
മറ്റു വാഹനങ്ങളില്‍ അതുവഴി കടന്നു പോയവര്‍ക്ക് കാണാനായത്
ഒരു അത്യാഹിതം സംഭവിച്ചത് പോലെയാണ്... മഷി പറ്റിച്ച പണി.

Dont worry... Be Happy..!!


ഒരു ദിവസം കോട്ടയത്തുള്ള തെരുവോരത്ത് ഒരു അപകടം. അകലെ നിന്നു കണ്ടപ്പോള്‍ അപകട സ്ഥലത്ത് ചോര പ്രളയം. അടുത്ത് ചെന്നപ്പോള്‍ കണ്ടത് ഇതാണു..