Thursday, December 27, 2007

ഓടയില്‍ നിന്ന്...

കടും ചുവപ്പ് നിറമുള്ള മഷിയുമായി നഗരത്തിരക്കിലുടെ ബൈക്കില്‍ പോയതാണ്
ഈ യുവാവ്‌ . പക്ഷെ ഏതോ വാഹനം ഇയാളെ ഇടിച്ചോടയില്‍ ഇട്ടു.
വലിയ പരിക്കൊന്നുമില്ലാതെ ഓടയില്‍ നിന്നും ആള്‍ വെളിയിലെത്തിയെങ്കിലും..
മറ്റു വാഹനങ്ങളില്‍ അതുവഴി കടന്നു പോയവര്‍ക്ക് കാണാനായത്
ഒരു അത്യാഹിതം സംഭവിച്ചത് പോലെയാണ്... മഷി പറ്റിച്ച പണി.

No comments: