Tuesday, February 1, 2011

ചില കലോത്സവ കാഴ്ചകള്‍...


അവിടെ ചേച്ചിമാര് കാട്ടനതെന്താ... മിമിക്രിയോ.. നാന്‍ വേറൊരു 'ക്രി' കാണിക്കാം കോക്ക്രി...
കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ
മിമിക്രി മത്സരം നടക്കുമ്പോള്‍ വനിതാ പോലിസുകാരിയായ അമ്മയ്ക്കൊപ്പം
സദസ്സില്‍ എത്തിയ കുരുന്ന്‌ ഉയരക്കുറവു മൂലം മത്സരം കാണാന്‍ പറ്റാതെ വന്നതോടെ
സ്വന്തം ലോകത്തില്‍ മുഴുകിയപ്പോള്‍.
(പോലിസ് ജോലിക്കിടെ യുണിഫോമില്‍ കുഞ്ഞിനെ എടുത്തു പിടിക്കാന്‍ ആവാതെ വന്ന
അമ്മയുടെ വിഷമം ആര് കാണുമെന്നത് പിന്നാമ്പുറം)

3 comments:

Anonymous said...

മിമിക്രിയും കൊള്ളാം മാക്രിയും കൊള്ളാം..
എസ്‌ ഐ കാണണ്ട..............

Anonymous said...

ഈശ്വരാ.... ഇതു പുലിവാലാകുമോ എന്തോ?

പുനര്‍ജനി said...

"അവിടെ ചേച്ചിമാര് കാട്ടനതെന്താ... മിമിക്രിയോ.. നാന്‍ വേറൊരു 'ക്രി' കാണിക്കാം കോക്ക്രി..."
ആരും ശ്രദ്ധിക്കാത്തതൊക്കെയും ഇങ്ങനെ ഒപ്പിയെടുക്കാനുള്ള കഴിവിനൊരു സല്യൂട്ട്!! :)